കോഴിക്കോട്: കനത്ത മഴയില്‍ അല്‍പ്പം കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ;ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ ശക്തമായ മഴ ആയതിനാല്‍ റെഡ് അലര്‍ട്ട് ആയിരുന്നു. തിങ്കളാഴ്ച ജില്ലയില്‍ പെയ്തത് ശരാശരി 131 മില്ലീമീറ്റര്‍ മഴയാണ്. കോഴിക്കോട് 70.2 മില്ലീമീറ്ററും കൊയിലാണ്ടിയില്‍ 122 മില്ലീമീറ്ററും വടകര 200 മില്ലീമീറ്റുമാണ് മഴ ലഭിച്ചത്.