ജില്ലാ പഞ്ചായത്തിലേക്ക് 10 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
കോഴിക്കോട്: വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക് പരിഗണന നല്‍കി ജില്ലാ പഞ്ചായത്തിലേക്ക് കരുത്തരെ അണിനിരത്തി മുസ്്‌ലിംലീഗ്. യു.ഡി.എഫ് ധാരണ പ്രകാരം മുസ്്‌ലിംലീഗ് മത്സരിക്കുന്ന 11 ല്‍ 10 ഡിവിഷനുകളിലെ...









