എയിംസുമില്ല, അതിവേഗ റെയിലുമില്ല; കേന്ദ്രബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയോ?
കേന്ദ്രബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന. കര്‍ണാടകയിലും തമിഴ്നാട്ടിലുമടക്കം ഏഴ് അതിവേഗ റെയിലുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. എയിംസും പ്രഖ്യാപിച്ചില്ല. വിഴിഞ്ഞം പദ്ധതിയെയും തീര്‍ത്തും അവഗണിച്ചു. കേരളം ആവശ്യപ്പെട്ട...









