Kerala

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കാസർഗോഡ് ജില്ലയുടെ തെരഞ്ഞെടുപ്പ് ഏകോപന ചുമതല കെ സുരേന്ദ്രന് നൽകും.2016 നൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ.സുരേന്ദ്രൻ...
  • BY
  • 4th February 2026
  • 0 Comment
Kerala

സംസ്ഥാനത്ത് താപനിലയിൽ 2-4 ഡിഗ്രി സെൽഷ്യസ് വർധന; ചൂട് ഇനിയും ഉയരും

സംസ്ഥാനത്തു പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിൽ. മുൻ കാലങ്ങളിൽ വേനൽക്കാലത്തു മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്....
  • BY
  • 4th February 2026
  • 0 Comment
Kerala National

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; യുംനാം ഖേംചന്ദ് സിം​ഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന്...

ഇംഫാല്‍: മണിപ്പൂരിൽ നീണ്ട ഒരു വർഷത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിം​ഗ്...
  • BY
  • 4th February 2026
  • 0 Comment
Kerala

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം

കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരം ഗേറ്റ് കീപ്പർ അധ്യാപികയെ...
  • BY
  • 4th February 2026
  • 0 Comment
Kerala

സി.ജെ. റോയിയുടെ മരണം: അന്വേഷണം പങ്കാളികളിലേക്ക്; ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ നിഗൂഢതകൾ നീക്കാൻ കർണാടക പോലീസ് നടപടികൾ കടുപ്പിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ അടുത്ത പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ചാണ് പ്രത്യേക...
  • BY
  • 4th February 2026
  • 0 Comment
Kerala

തിരുവനന്തപുരത്ത് വാഹനാപകടം: മാധ്യമപ്രവർത്തകൻ ജെബി ജ്യോതിഷ് അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ.ബി.ജ്യോതിഷാണ് മരിച്ചത്. 27 വയസായിരുന്നു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ...
  • BY
  • 4th February 2026
  • 0 Comment
Kerala

തൃശൂര്‍ പീച്ചിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

തൃശൂര്‍ പീച്ചി മയിലാടുംപാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആടിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ ഷിജു രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ...
  • BY
  • 4th February 2026
  • 0 Comment
Kerala

‘നേതൃത്വത്തെ അണികൾ തിരുത്തട്ടെ’; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും

സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികൾ തിരുത്തട്ടെ’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. പയ്യന്നൂരിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി...
  • BY
  • 4th February 2026
  • 0 Comment
Kerala

കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും

കാസർഗോഡ് കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും. ടോൾ പിരിവ് നിർത്തലാക്കാനുള്ള ഫയലിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി...
  • BY
  • 4th February 2026
  • 0 Comment
Kerala

ശബരിമല സ്വർണക്കൊളള: പ്രതിഷേധം കടുപ്പിക്കാൻ‌ പ്രതിപക്ഷം; ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം...
  • BY
  • 4th February 2026
  • 0 Comment
error: Protected Content !!