ഇടുക്കിയിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഓടയിൽ വീണ ഡിസിസി പ്രസിഡന്റിനെ മെഡിക്കൽ കോളേജിൽ...
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ പൊലീസ് മർദിച്ചെന്ന് പരാതി. ഓടയിൽ വീണ...









