നൗഷാദിന്റെ ജീവകാരുണ്യ പ്രവർത്തനം ജില്ലാ കലക്ടർ ഇടപെട്ടു അമ്മക്കും മകൾക്കും ആശ്വാസമായി
കൂന്ദമംഗലം: നാട്ടുകാരൂടെയും, സാമൂഹ്യനീതി വകുപ്പിന്റെയും പോലീസിന്റെയും, സാമൂഹ്യ സംഘടനകളുടെയും സഹായത്താൽ തങ്കമ്മക്കും ,മകൾബേബിക്കും പുനരധിവാസം നാട്ടുകാരുടെയും ജീവകാരുണ്യ പ്രവർകരു ടെയും സഹാലത്താൽ ജീവിക്കുന്ന രോഗിയായ ആനപ്പാറ സ്വദേശി...







