കേരളത്തില്‍ 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നെന്ന് തോമസ് ഐസക്
കോഴിക്കോട്: 50,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ വികസന രംഗത്ത് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ജനകീയ ബദലുകളുടെ നിര്‍മിതി,...









