കോഴിക്കോട്ടെ പോലീസുകാര്‍ ഇനി ഹിന്ദി പഠിക്കും
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ പോലീസുകാര്‍ക്ക് പലപ്പോഴും ദ്വിഭാഷിയെ ഏര്‍പ്പെടുത്തേണ്ടി വരാറുമുണ്ടായിരുന്നു. ഇതിന് പരിഹാരം കാണുവാനായി കോഴിക്കോട് റൂറല്‍ ജനമൈത്രി പൊലീസുകാര്‍ ഇനി ഹിന്ദി...








