നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗുരുവായൂര്‍: നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴാനെത്തിയ സ്ത്രീയാണ് ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പായിരുന്നു സംഭവം. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ...









