എല്ലാ ബാങ്കുകളും മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ സേവിങ്സ് അക്കൗണ്ട് നൽകണം: ഉത്തരവുമായി...
മുംബൈ : രാജ്യത്തെ എല്ലാ ബാങ്കുകളുംഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ബാങ്കുകൾക്ക് നൽകിയ കരട്...









