‘പാര്‍ട്ടി കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും അറിയാം’; ഇടുക്കി ഗവ. നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികളെ...
സര്‍ക്കാര്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തി എന്ന് ആരോപണം. പാര്‍ട്ടി കൊണ്ടുവന്ന കോളേജ് അടയ്ക്കാമെന്ന് ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ...









