മാരകായുധങ്ങളുമായി എത്തി, ഓണാഘോഷത്തിനിടെ സംഘർഷം, മൂന്ന് പേർക്ക് വെട്ടേറ്റു, പ്രതികൾ പിടിയിൽ
ചിറയിൻകീഴ്(തിരുവനന്തപുരം) : ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി എത്തി സംഘർഷം നടത്തുകയും പെൺകുട്ടിയടക്കം മൂന്നുപേരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത നാല് പേര് പോലീസ് പിടിയിൽ. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം...









