എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
വൈത്തിരി: വൈത്തിരിയില്‍നിന്നും എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ജയശ്രീ കോളേജ് പ്രിന്‍സിപ്പല്‍ ജയരാജ് (49) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വൈത്തിരി പൊലീസ്...









