വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയത്തില്‍ ബലക്ഷയം;അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ല; അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന്...
കൊച്ചി: വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയത്തില്‍ ബലക്ഷയം. ഫ്‌ളാറ്റില്‍ നിന്ന് അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ പറഞ്ഞു. ജി.സി.ഡി.എയും തൃപ്പൂണിത്തുറ നഗരസഭയിലെ എന്‍ജിനിയറിങ് വിഭാഗവും നടത്തിയ...









