മേരി എവിടെ? കുട്ടിയെ തട്ടിക്കൊണ്ടുപോയത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ; ഹെല്‍പ് ലൈന്‍ നമ്പറുകള്‍
തിരുവനന്തപുരം: പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുകാരി മകള്‍ മേരിയെ ആണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ...









