മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ച്
കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട്ടിലെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ കുട്ടിയാന വീണു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ചതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍...









