ഇടുക്കി മറയൂരിൽ റിട്ടയേർഡ് എസ് ഐയെ വെട്ടി കൊലപ്പെടുത്തി;കൊല്ലപ്പെട്ടയാളുടെ സഹോദരി പുത്രനാണ് പ്രതി
ഇടുക്കി മറയൂരിൽ റിട്ടയേർഡ് എസ് ഐയെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മറയൂർ സ്വദേശി അരുൺ ആണ് പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട ലക്ഷ്മണന്റെ സഹോദരി പുത്രനാണ് പ്രതി...









