കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തി; നാലുപേര്‍ അറസ്റ്റില്‍
മലപ്പുറം: നിലമ്പൂരില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പോത്തുകല്ല് സ്വദേശികളായ മുരളീധരന്‍, സുനീര്‍, ഷിജു, ബാലകൃഷ്ണന്‍ എന്നിവരാണ് ഇന്നലെ രാത്രി വനംവകുപ്പിന്റെ...









