തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം; നിരവധിപ്പേര്‍ക്ക് പരിക്ക്; 25 ലേറെ വീടുകൾക്ക് കേടുപാട്,...
എറണാകുളം: തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കപ്പുരയ്ക്ക് സ്‌ഫോടനം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പരിസരത്തെ വീടുകള്‍ക്ക് കേടുപാട്. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ് സമീപ വാസികള്‍...






