നാളെ ഭാരത് ബന്ദ്; കേരളത്തില്‍ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം
തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്ത ഗ്രാമീണ്‍ ഭാരത് ബന്ദ് നാളെ. കേരളത്തില്‍ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകള്‍...









