Kerala kerala

ചൂരിയിലെ മദ്‌റസ അധ്യാപകനെ വെട്ടിക്കൊന്ന കേസ്; വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക...

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി...
  • BY
  • 7th March 2024
  • 0 Comment
kerala Kerala kerala politics

പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകും; പരിഹസിച്ച് പി ജയരാജന്‍

കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് പിന്നാലെ പരിഹാസവുമായി സിപിഐഎം നേതാവ് പി ജയരാജന്‍....
  • BY
  • 7th March 2024
  • 0 Comment
kerala Kerala kerala politics

പത്മജയുടെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കെ.കരുണാകരന്റെ മകള്‍ പത്മജവേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മോദിയുടെ ഭരണത്തില്‍ ആകൃഷ്ടരായി പലരും ബി.ജെ.പിയിലെത്തുന്നുണ്ട്. നേരത്തെ എ.കെ.ആന്റണിയുടെ...
  • BY
  • 7th March 2024
  • 0 Comment
kerala Kerala kerala politics

പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു; ഇ.ഡിയെ പേടിച്ചാണ് പത്മജ ബിജെപിയില്‍ ചേരുന്നതെന്ന്...

തിരുവനന്തപുരം: പത്മജയുടെ ഭര്‍ത്താവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നുവെന്നും ഇതിനാലാണ് പത്മജ ബി.ജെ.പിയില്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജക്ക് പാര്‍ട്ടി എല്ലാ അംഗീകാരവും...
  • BY
  • 7th March 2024
  • 0 Comment
kerala Kerala kerala politics

പാര്‍ട്ടിയെ ചതിച്ചു; പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ല; പത്മജയെ...

കോഴിക്കോട്: സഹോദരി പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ സംഭവത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍.പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും...
  • BY
  • 7th March 2024
  • 0 Comment
kerala Kerala kerala politics

എ കെ ആന്റണിയുടെ മകന്‍ പോയി, കെ കരുണാകരന്റെ മകള്‍ പോകുന്നു; നാളെ...

തൃശ്ശൂര്‍: കോണ്‍ഗ്രസിലെ ഡസന്‍ കണക്കിനാളുകള്‍ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2 അക്ക നമ്പര്‍ ലഭിക്കുമെന്നാണ്...
  • BY
  • 7th March 2024
  • 0 Comment
Kerala kerala

യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യൂ കലാനാഥന്‍ അന്തരിച്ചു

മലപ്പുറം: കേരള യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യൂ കലാനാഥന്‍ (84) അന്തരിച്ചു. ഇന്നലെ രാത്രി 11.10നാണ് അന്ത്യം. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരണാനന്തരം കണ്ണും...
  • BY
  • 7th March 2024
  • 0 Comment
kerala Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024: നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ്...
  • BY
  • 6th March 2024
  • 0 Comment
kerala Kerala kerala politics

വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം; കോടതിയിലേക്ക് ഓടിക്കയറി മാത്യു കുഴല്‍നാടനും ഷിയാസും

കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസില്‍ ജാമ്യം ലഭിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും വീണ്ടും...
  • BY
  • 6th March 2024
  • 0 Comment
Kerala kerala

ആറ് വയസ്സുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ്; സി.ഡബ്ല്യു.സി അംഗം പ്രതി

പത്തനംതിട്ട: ആറ് വയസ്സുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ഡബ്ല്യു.സി അംഗം പ്രതി. പത്തനംതിട്ട ജില്ലാ സി.ഡബ്ല്യു.സി അംഗം എസ്. കാര്‍ത്തികക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. കാര്‍ത്തികയുടെ...
  • BY
  • 6th March 2024
  • 0 Comment
error: Protected Content !!