കെ മുരളീധരനായി തൃശൂരില്‍ ടി എന്‍ പ്രതാപന്‍ ചുവരെഴുതി
കെ മുരളീധരനായി തൃശൂരില്‍ ടി എന്‍ പ്രതാപന്‍ ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍...









