എം പി ഷൈജലിന് ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം
തിരുവനന്തപുരം: ജില്ലാ ജഡ്ജിയായി എം പി ഷൈജലിന് സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സബ് ജഡ്ജ്/ കോഴിക്കോട് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയാണ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം...









