kerala Kerala

പരലോകവും അവിടെ ജീവിക്കുന്നവരുമുണ്ടെന്ന് വിശ്വസിപ്പിച്ചു; വിചിത്രവഴികളിലേക്ക് നയിച്ചത് നവീന്‍

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍...
  • BY
  • 3rd April 2024
  • 0 Comment
Kerala kerala

ടിടിഇ വിനോദിനെ പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; വാതിലിന് സമീപം നിന്നിരുന്ന ടിടിഇയെ...

തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ പ്രതി പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍. കേസില്‍ പ്രതി ഭിന്നശേഷിക്കാരനായ...
  • BY
  • 3rd April 2024
  • 0 Comment
kerala

നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല, അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്;കേരള പോലിസ്

വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പൊലീസ്. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ്...
  • BY
  • 2nd April 2024
  • 0 Comment
Kerala kerala

തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപിക കോട്ടയത്തെ ദമ്പതിമാര്‍ക്കൊപ്പം മരിച്ച നിലയില്‍; മൃതദേഹം ഇറ്റാനഗറിലെ...

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതിമാര്‍ക്കൊപ്പം ഇറ്റാനഗറില്‍ മരിച്ച നിലയില്‍. ദമ്പതികളായ നവീനിനെയും ദേവിയെയും അദ്ധ്യാപികയായ ആര്യയെയുമാണ് മരിച്ച നിലയില്‍...
  • BY
  • 2nd April 2024
  • 0 Comment
kerala Kerala kerala politics

പ്രസംഗവിവാദം; മന്ത്രി റിയാസിനെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതി; കലക്ടര്‍ വിശദീകരണം തേടി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് വരണാധികാരി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി റിയാസ് കോഴിക്കോട്ടു...
  • BY
  • 2nd April 2024
  • 0 Comment
kerala Kerala kerala politics

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ്...
  • BY
  • 2nd April 2024
  • 0 Comment
kerala Kerala

കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കോണിയില്‍ നിന്നു വീണ് മരിച്ചു

തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കോണിയില്‍ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍ (57) ആണ്...
  • BY
  • 2nd April 2024
  • 0 Comment
kerala Kerala kerala politics

കരുവന്നൂര്‍ കേസ്; ഇ ഡി നോട്ടീസ് കിട്ടിയിട്ടില്ല; അന്വേഷണവുമായി സഹകരിക്കും; എം എം...

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണബാങ്ക് ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. നോട്ടീസ് ലഭിച്ചാല്‍ പാര്‍ട്ടിയുമായി...
  • BY
  • 2nd April 2024
  • 0 Comment
kerala

ചൂട് മുന്നറിയിപ്പ് തുടരുന്നു;12 ജില്ലകളില്‍ ഇന്ന് താപനില ഉയരും

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന...
  • BY
  • 2nd April 2024
  • 0 Comment
Kerala kerala

പെരുമ്പാവൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്;...

എറണാകുളം: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി സദന്‍ (53) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ...
  • BY
  • 2nd April 2024
  • 0 Comment
error: Protected Content !!