Kerala kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പോളിംഗ് ഡ്യൂട്ടി പരിശീലനം ഏപ്രില്‍ മൂന്ന് മുതല്‍

കോഴിക്കോട് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു....
  • BY
  • 31st March 2024
  • 0 Comment
kerala Kerala

മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയായത് സിപിഎം-ബിജെപി ഇടപാട് മൂലം; വീഴ്ചയെ കുറിച്ച്...

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന രഹസ്യ ബാണ്ഡവത്തില്‍ സംഘപരിവാറുമായി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായാണോ റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയാക്കിയതെന്ന് കെപിസിസി ആക്ടിംഗ്...
  • BY
  • 31st March 2024
  • 0 Comment
Kerala kerala

റിയാസ് മൗലവി വധക്കേസ്: ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട ശിക്ഷാവിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഉടന്‍ അപ്പീല്‍ നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ശിക്ഷാവിധിയില്‍ പിഴവുണ്ടായെന്ന് ഡിജിപി പറഞ്ഞു....
  • BY
  • 31st March 2024
  • 0 Comment
Kerala kerala

കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം...
  • BY
  • 31st March 2024
  • 0 Comment
kerala Kerala

ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം; അത് എന്റെ നോവല്‍, നോവല്‍, നോവല്‍; വിവാദ...

സിനിമ ഇറങ്ങിയതോടെ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുകയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍. മരുഭൂമിയിലെ നരകതുല്യമായ ജീവിതത്തിനിടയ്ക്ക് ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭാഗം സിനിമയില്‍...
  • BY
  • 31st March 2024
  • 0 Comment
Kerala kerala

കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം; കട പൂര്‍ണമായും...

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. ഷോപ്പിങ് കോംപ്ലക്‌സിലെ ഒരു ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചു....
  • BY
  • 31st March 2024
  • 0 Comment
Kerala kerala kerala politics

മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു; ആര്‍ഷോയെ പ്രതി ചേര്‍ത്ത് കേസെടുക്കണം; സിദ്ധാര്‍ഥിന്റെ അച്ഛന്‍

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. പ്രതിയായ അക്ഷയ് എം.എം. മണിയുടെ ചിറകിനടിയിലാണെന്നും അച്ഛന്‍ പറഞ്ഞു. അക്ഷയിയെ...
  • BY
  • 31st March 2024
  • 0 Comment
kerala Kerala kerala politics

ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ഇടതുമന്ത്രിയുടെ ചിത്രം; തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി...

പാലക്കാട്: കര്‍ണ്ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യൂതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി സംസ്ഥാന...
  • BY
  • 31st March 2024
  • 0 Comment
kerala Kerala

‘രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും’; വ്യാജ പ്രചാരണം, മലപ്പുറം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം...
  • BY
  • 31st March 2024
  • 0 Comment
Kerala kerala

ഭിന്നശേഷിക്കാരനായ 16കാരന്‍ ക്രൂരമര്‍ദനത്തിന് ഇരയായ സംഭവം; സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്

കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് മര്‍ദനമേറ്റ സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16കാരനാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍...
  • BY
  • 31st March 2024
  • 0 Comment
error: Protected Content !!