ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നു; ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടു; അനിതയുടെ സമരം നാലാംദിവസത്തില്‍
കോഴിക്കോട്: അതിജീവിതക്കൊപ്പം നിന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറുടെ സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. മാര്‍ച്ച് ഒന്നിലെ കോടതി...









