ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡു കൂടി; വിതരണം ചൊവ്വാഴ്ച മുതല്‍; ആഘോഷകാലത്ത് ലഭിക്കുക...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രുപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക. പെന്‍ഷന്റെ ഒരു ഗഡു നേരത്തെ വിതരണം ആരംഭിച്ചിരുന്നു....









