റോഡ് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു
റോഡ് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കല്‍ തൊട്ടിയില്‍ ആശാ സയനന്‍(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം...









