kerala Kerala

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. മുംബൈ സ്വദേശിയായ പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ്...
  • BY
  • 21st April 2024
  • 0 Comment
Kerala kerala

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍: ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകള്‍ അഖില...
  • BY
  • 21st April 2024
  • 0 Comment
Kerala kerala

കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം; നാല് പേര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില...

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപമുള്ള ബാര്‍ റെസ്റ്റോറന്റിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ്...
  • BY
  • 21st April 2024
  • 0 Comment
kerala Kerala

ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി; ഒരാള്‍ പിടിയില്‍

എറണാകുളം: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍...
  • BY
  • 20th April 2024
  • 0 Comment
Kerala kerala Local

സുകൃതം കൂട്ടായ്മയുടെ വിഷുപ്പെരുന്നാള്‍

കുന്ദമംഗലം : സുകൃതം കൂട്ടായ്മ കുന്ദമംഗലത്ത് ‘വിഷുപ്പെരുന്നാള്‍’ സംഘടിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ : മാധവന്‍ കോമത്ത് ഉ്ദഘാടനം ചെയ്തു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക്...
  • BY
  • 20th April 2024
  • 0 Comment
Kerala kerala

നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവിന്; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കിട്ടുമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് കാര്യങ്ങളെല്ലാം നല്ല രീതിയില്‍...
  • BY
  • 20th April 2024
  • 0 Comment
Kerala kerala kerala politics

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി; അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി...

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും വീണ്ടും രാജി. അറക്കല്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടി വിട്ടു. ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗവും, കൊല്ലം ജില്ലാ പ്രസിഡന്റുമാണ് അറക്കല്‍ ബാലകൃഷ്ണപിള്ള....
  • BY
  • 20th April 2024
  • 0 Comment
Kerala kerala Trending

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; മോഷ്ടാവ് വന്നത് വീടിന്റെ...

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. മോഷ്ടാവ് വീടിന്റെ...
  • BY
  • 20th April 2024
  • 0 Comment
kerala Kerala

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി; കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിന്‍ എഫ് ജൂസ (17)യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നു രാവിലെ സെന്റ് ആന്‍ഡ്രൂസ്...
  • BY
  • 20th April 2024
  • 0 Comment
Kerala kerala

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിക്കും; മറ്റൊരു സീറ്റില്‍ മത്സരിക്കും; നരേന്ദ്ര മോദി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട് മണ്ഡലം ഉപേക്ഷിക്കും. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രില്‍ 26ന്...
  • BY
  • 20th April 2024
  • 0 Comment
error: Protected Content !!