സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ ലാവ്ലിനില്‍ നടപടി ഉണ്ടാകില്ല; സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന്...
കൊച്ചി: കേരളത്തില്‍ വളരാന്‍ സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഇപിയെ കാണാന്‍ പ്രകാശ് ജാവഡേക്കര്‍ വന്നുവെന്നും സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ ലാവ്ലിനില്‍ നടപടി ഉണ്ടാകില്ലെന്ന്...









