Kerala kerala

പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ദേശീയപാതയിലെ പായുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഓടിക്കയറാന്‍ ശ്രമം

തൃശൂരില്‍ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ദേശീയപാതയിലെ പായുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഓടിക്കയറാന്‍ കുട്ടി ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ ആണ് കുട്ടിയെ പിടിച്ചു...
  • BY
  • 17th June 2026
  • 0 Comment
kerala Kerala

മാസപ്പടിക്കേസ്; വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചി ഇ ഡി ഓഫീസില്‍ രാവിലെ 10.30 ഓടെയാണ്...
  • BY
  • 17th June 2026
  • 0 Comment
Kerala kerala

ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി നേതാവ് അറസ്റ്റില്‍

ആഭിചാരക്രിയയുടെ മറവില്‍ പീഡനശ്രമം പത്തനംതിട്ടയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി രഞ്ജു ആണ് അറസ്റ്റിലായത്. 15 കാരിയെ പീഡിപ്പിക്കാന്‍...
  • BY
  • 17th June 2026
  • 0 Comment
Kerala kerala Trending

ബത്തേരിയില്‍ വന്‍ എം.ഡി. എം.എ വേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കോഴിക്കോട്...

ബത്തേരിയില്‍ വന്‍ എം.ഡി. എം.എ വേട്ട. മലദ്വാരത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി ബസ് യാത്രികനായ യുവാവ് അറസ്റ്റില്‍. വയനാട് പോലീസാണ് ഇയാളെ വിദഗ്ധമായി പിടികൂടിയത്. കവറടക്കം...
  • BY
  • 17th June 2026
  • 0 Comment
kerala Kerala

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42)ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ജില്ലയില്‍ ഒരാഴ്ചക്കിടെ...
  • BY
  • 17th June 2026
  • 0 Comment
kerala Kerala

കോഴിക്കോട് ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്. രോഗം ബാധിച്ച 63 വയസുകാരന്‍ ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചുമട്ടുതൊഴിലാളിക്കാണ് രോഗം ബാധിച്ചത്. സ്വകാര്യ...
  • BY
  • 16th June 2026
  • 0 Comment
Kerala kerala

വയോധിക കൊല്ലപ്പെട്ട സംഭവം; പതിനാറുകാരന്‍ പിടിയില്‍; കൊലപാതകത്തിന് കാരണം പണം നല്‍കാത്തതിന്റെ വിരോധം

കല്‍പറ്റ: കമ്പളക്കാട് കോട്ടത്തറ വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍. വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ ഫാത്തിമയാണ് (85) കൊല്ലപ്പെട്ടത്. മേയ് 24...
  • BY
  • 16th June 2026
  • 0 Comment
kerala Kerala kerala politics

ബന്ധുക്കളെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ഔചിത്യം പാലിക്കണം; ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് എം എ ബേബി

തിരുവനന്തപുരം: തളിപ്പറമ്പില്‍ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എം.വി ഗോവിന്ദന്റെ പേര് പറയാതെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ബന്ധുക്കളെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ഔചിത്യം പാലിക്കണമായിരുന്നു. താനായിരുന്നെങ്കില്‍...
  • BY
  • 16th June 2026
  • 0 Comment
kerala Kerala

ഓണ്‍ലൈന്‍ നടപടിക്രമം അട്ടിമറിച്ച് സ്‌കൂള്‍ അധ്യാപക സ്ഥലം മാറ്റം; ആറ് പ്രധാനധ്യാപകരെ സ്ഥലം...

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കെ, ഇത് പൂര്‍ണമായും മറികടന്ന് ആറ് പ്രധാനാധ്യാപകര്‍ക്ക് സ്ഥലംമാറ്റം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്...
  • BY
  • 16th June 2026
  • 0 Comment
Kerala kerala kerala politics

നവകേരള യാത്രക്കിടയിലെ മര്‍ദനം; അന്വേഷണം എം.ആര്‍ അജിത് കുമാറിന്റെ ഓഫീസിലേക്ക്

ആലപ്പുഴ: നവകേരള യാത്രക്കിടയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസില്‍ അന്വേഷണം അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന...
  • BY
  • 16th June 2026
  • 0 Comment
error: Protected Content !!