യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡിഎന്‍എ പരിശോധനയില്‍ അട്ടിമറി; പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം...
പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കല്‍ കമ്മിറ്റി അംഗം സി.സി സജിമോനെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. 2018ല്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും...









