kerala Kerala

വിദേശജോലി വാഗ്ദാനം ചെയ്ത് നാലര കോടി രൂപയുടെ തട്ടിപ്പ്; യുവാവ് പിടിയില്‍

ഇടുക്കി: വിദേശജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസ് ആണ് തൊടുപുഴ പൊലീസിന്റെ...
  • BY
  • 20th June 2024
  • 0 Comment
Kerala kerala

മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ ഒരു വര്‍ഷത്തോളം തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത്...

പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്ക് ആണ് രാജി വെച്ചത്. ഒളിവില്‍...
  • BY
  • 20th June 2024
  • 0 Comment
Kerala kerala

മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന്...

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ...
  • BY
  • 20th June 2024
  • 0 Comment
Kerala kerala

ഇവിടെ സ്ഥിരം ബോംബുണ്ടാക്കുന്നുണ്ട്; ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നത്; എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ വെളിപ്പെടുത്തലുമായി...

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ്...
  • BY
  • 19th June 2024
  • 0 Comment
Kerala kerala

സംസ്ഥാനത്ത് പച്ചക്കറിക്കും മീനിനും തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന്...
  • BY
  • 19th June 2024
  • 0 Comment
Kerala kerala kerala politics

മന്ത്രി വീണാ ജോര്‍ജിന്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈറ്റിലെ മംഗഫില്‍ 2024 ജൂണ്‍ 12 നുണ്ടായ...
  • BY
  • 19th June 2024
  • 0 Comment
Kerala kerala

വര്‍ക്കലയില്‍ മയക്കുമരുന്ന് വേട്ട; ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട. 9.76ഗ്രാം ബ്രൗണ്‍ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയിലായി. മുഹമ്മദ് കിതാബ് അലി, ജഹാംജിര്‍ ആലം എന്നിവരാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍...
  • BY
  • 19th June 2024
  • 0 Comment
kerala Kerala kerala politics

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി...
  • BY
  • 19th June 2024
  • 0 Comment
kerala Kerala

മലപ്പുറത്തെ 4 വയസുകാരന്റെ മരണം; ചികിത്സാപിഴവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറത്തെ 4 വയസുകാരന്റെ മരണം ചികിത്സാപിഴവ് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്....
  • BY
  • 19th June 2024
  • 0 Comment
Kerala kerala kerala politics

കുടില്‍ വ്യവസായം പോലെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാകുന്നുവെന്ന് വി ഡി...

തിരുവനന്തപുരം: കുടില്‍ വ്യവസായം പോലെയാണ് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലായിടത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കിവെക്കുകയാണ്. എത്ര പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ടു? എത്ര...
  • BY
  • 19th June 2024
  • 0 Comment
error: Protected Content !!