‘കാഫിര്‍’ പ്രയോഗം സി.പി.എം സൃഷ്ടിയെന്ന് തെളിഞ്ഞു; നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രക്ഷോഭം തുടങ്ങും:...
സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സി.പി.ഐ.എം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സി.പി.ഐ.എം...









