കൊച്ചി ഡിഎല്‍എഫ് ഫ്‌ലാറ്റിലെ രോഗ ബാധ; കുടിവെള്ളത്തില്‍ ഇ കോളി, കോളി ഫോം...
കൊച്ചി: കാക്കനാട് ഡി എല്‍ എഫ് ഫ്‌ലാറ്റിലെ രോഗ ബാധയെ തുടര്‍ന്ന് ഫ്‌ലാറ്റിലെ കുടിവെള്ളം പരിശോധന നടത്തിയതില്‍ ബാക്ടരിയകളുടെ സാന്നിധ്യം അപകടകരമായ അളവിലെന്ന് ലാബ് റിപ്പോര്‍ട്ട്. കുടിവെള്ളത്തില്‍...









