Kerala kerala

ലഹരി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സഭയില്‍ അവതരാനുമതി. പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച...
  • BY
  • 11th February 2025
  • 0 Comment
Kerala kerala

താമരശ്ശേരിയില്‍ അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കന്‍ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകര്‍ത്തു;...

കോഴിക്കോട്: താമരശ്ശേരിയില്‍ അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കന്‍ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെയും മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ...
  • BY
  • 11th February 2025
  • 0 Comment
kerala Kerala

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കി; നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം...

തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടകയും ചെയ്ത കേസില്‍ പ്രതി...
  • BY
  • 11th February 2025
  • 0 Comment
Kerala kerala

പൊന്നേ… പൊള്ളുന്നേ… സ്വര്‍ണവില കുതിക്കുന്നു, പവന് 64,480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ...
  • BY
  • 11th February 2025
  • 0 Comment
Kerala kerala

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ല; ഷാള്‍ കിട്ടി; പ്രതിഷേധിച്ച് നാട്ടുകാര്‍

കല്‍പറ്റ: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാള്‍ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി...
  • BY
  • 11th February 2025
  • 0 Comment
kerala Kerala

അമ്മയുടെ ആണ്‍സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍; കൊല...

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസില്‍ പ്രതി കിരണിന്റെ മാതാപിതാക്കളും അറസ്റ്റില്‍. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി....
  • BY
  • 11th February 2025
  • 0 Comment
Kerala kerala

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടില്‍ യുവാവ് കൊല്ലപ്പെട്ടു

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവ് മരിച്ചു. നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന...
  • BY
  • 11th February 2025
  • 0 Comment
Kerala kerala

ഓഫര്‍ തട്ടിപ്പ്: മാത്യു കുഴല്‍നാടന്‍ പണം വാങ്ങിയിട്ടില്ല; അനന്തു കൃഷ്ണന്‍

എറണാകുളം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്റെ കയ്യില്‍ നിന്ന് ഒരു രൂപപോലും വാങ്ങിയില്ലെന്ന് ഓഫര്‍ തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്‍. മുവാറ്റുപുഴ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം....
  • BY
  • 10th February 2025
  • 0 Comment
kerala Kerala

കോന്നിയില്‍ അവശനിലയില്‍ കണ്ട കാട്ടാന ചരിഞ്ഞു

കോന്നി തണ്ണിത്തോട് മൂഴിക്ക് സമീപം അവശനിലയില്‍ രണ്ട് ദിവസമായി കണ്ട കാട്ടാന ചരിഞ്ഞു. വനത്തിനുള്ളിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. കൊക്കോത്തോട് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ആനയെ...
  • BY
  • 10th February 2025
  • 0 Comment
Kerala kerala

കോട്ടയത്ത് യുവാവ് പാറക്കുളത്തില്‍ മരിച്ച നിലയില്‍

കോട്ടയം: കങ്ങഴയില്‍ യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിന്‍ സജി(22) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ...
  • BY
  • 10th February 2025
  • 0 Comment
error: Protected Content !!