നിക്കാഹിനു പിന്നാലെ 18കാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച അയല്‍വാസി തൂങ്ങിമരിച്ചു
നിക്കാഹ് നടത്തി ദിവസങ്ങള്‍ക്കകം യുവതി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച അയല്‍വാസിയെ ഒടുവില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍...









