കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടില്‍ ജാനകിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച്ച മുമ്പാണ് ജാനകിയെ കാണാതായത്. ഈ മാസം ഒന്നാം...









