kerala Kerala

സിദ്ധാര്‍ഥന്റെ മരണം: ആഭ്യന്തര അന്വേഷണം മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തെ കുറിച്ചുള്ള സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. മാര്‍ച്ച് 31നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി...
Kerala kerala Local

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട; 89 ഗ്രാം എംഡിഎംഎ പിടികൂടി; 22...

കോഴിക്കോട് : പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് വില്‍പനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി കുണ്ടായി തോട് തോണിച്ചിറ സ്വദേശി കരിമ്പാടന്‍ കോളനിയില്‍...
Kerala kerala

പെട്രോള്‍ പമ്പില്‍ നിന്നും 50,000 രൂപ മോഷ്ടിച്ചു; പ്രതി പിടിയില്‍

കായംകുളം: പെട്രോള്‍ പമ്പില്‍ നിന്നും പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കായംകുളം കുന്നത്താലുംമൂട് ബിവറേജ് ഔട്ട് ലെറ്റിന് എതിര്‍ വശമുള്ള ഭാരത് പെട്രോളിയത്തിന്റെ മണ്ടശ്ശേരില്‍ പെട്രോള്‍...
Kerala kerala

വയലന്‍സ് സ്വാധീനിക്കുന്നത് പോലെ സിനിമയിലെ നന്മ കണ്ടാലും സ്വാധീനിക്കണ്ടേ?; നടന്‍ ജഗദീഷ്

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് സിനിമയിലെ വയലന്‍സ് ആളുകളെ ഇന്‍ഫ്‌ലുവന്‍സ് ചെയ്യുന്നുണ്ടോ എന്നാണ്. എന്നാല്‍ സിനിമയിലെ തിന്മകള്‍ കണ്ട് സ്വാധീനിക്കുന്നുണ്ടെങ്കില്‍ നന്മയും സ്വാധീനിക്കുന്നില്ലേ എന്നാണ്...
kerala Kerala

വയനാട് തുരങ്കപാതയ്ക്ക് നിര്‍മാണാനുമതി

തിരുവനന്തപുരം: വയനാട് തുരങ്ക പാതയ്ക്ക് സര്‍ക്കാര്‍ നിര്‍മാണാനുമതി നല്‍കി. ആനക്കാംപൊയില്‍ -മേപ്പാടി പാതയ്ക്കാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിര്‍മാണ അനുമതി നല്‍കിയത്. മികച്ച സാങ്കേതിക സംവിധാനങ്ങള്‍...
kerala Kerala kerala politics

ആശമാരുടെ സമരം; നിയമസഭയില്‍ പ്രതിപക്ഷ- ഭരണപക്ഷ പോര്

തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ- ഭരണപക്ഷ പോര്. കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനമെന്ന വാദം കള്ളമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു....
Kerala kerala

ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് സൂചന

കൊച്ചി: ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരന്‍ ലഹരിക്ക്...
kerala Kerala

ചട്ടങ്ങള്‍ മറികടന്ന് നിയമനം: സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡിയെ സര്‍ക്കാര്‍ പുറത്താക്കി

തിരുവനന്തപുരം : സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡി എല്‍. ഷിബു കുമാറിനെ സര്‍ക്കാര്‍ പുറത്താക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നിയമനം പുന പരിശോധിച്ചുള്ള തീരുമാനം. യുഡിഎഫ് ഭരണകാലത്ത്...
kerala Kerala

കോതമംഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പനാണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു...
International kerala Trending

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

റോ: ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത് എന്ന് വത്തിക്കാന്‍ അറിയിച്ചു. രണ്ട് തവണ ശ്വാസതടസമുണ്ടായി....
error: Protected Content !!