Kerala kerala

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍. നസീബ് സുലൈമാന്‍ ആണ് പിടിയിലായത്.നസീബിന്റെ പക്കല്‍ നിന്നും 300ഗ്രാം കഞ്ചാവ് പിടികൂടി. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് പരിശോനയിലാണ് ഇയാള്‍...
Kerala kerala

പെരുംതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ പെരുംതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഉടുമ്പഞ്ചോല ആട്ടുപാറ സ്വദേശി സുബ്രഹ്‌മണി ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സുബ്രഹ്‌മണിയ്ക്ക് പെരുംതേനീച്ചയുടെ കുത്തേറ്റത്...
kerala Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബ് റിമാന്‍ഡില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒന്നാം പ്രതിയും എംഎസ് സൊലൂഷ്യന്‍സ് സിഇഒയുടമായ മുഹമ്മദ് ഷുഹൈബിനെ റിമാന്‍ഡ് ചെയ്തു.താമരശ്ശേരി കോടതിയുടേതാണ് നടപടി. ഷുഹൈബിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും....
Kerala kerala Local

കുന്ദമംഗലം പന്തലാം പറമ്പത്ത് മെയ്തിന്‍ (80) നിര്യാതനായി

കുന്ദമംഗലം പന്തലാം പറമ്പത്ത് മെയ്തിന്‍ (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: മുസ്തഫ (പോലീസ്), ആയിഷ ( കൊടുവള്ളി), മുഹമ്മദ്,സീനത്ത്. മരുമക്കള്‍: അബ്ദുൽ ആസീസ് കൊടുവള്ളി, ഷുബിന...
Kerala kerala

ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; ആക്രമണം സ്റ്റോപ്പില്‍ നിന്ന് ആളെക്കയറ്റിയെന്നാരോപിച്ച്

മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് കോഡൂരില്‍ ബസ് ജീവനക്കാര്‍ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്. സംഭവത്തില്‍...
kerala Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഉത്തരവാദികള്‍ മറ്റ് പ്രതികളെന്നും മൊഴി

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കുറ്റ സമ്മതവുമായി കേസിലെ ഒന്നാം പ്രതിയും എംഎസ് സൊല്യൂഷന്‍സ് ഉടമയുമായ മുഹമ്മദ് ഷുഹൈബ്. ചോദ്യപേപ്പര്‍ ചോര്‍ന്നതായി മൊഴി നല്‍കിയ ഷുഹൈബ് ഉത്തരവാദികള്‍ മറ്റ്...
Kerala kerala

ഞാന്‍ ഇളയമകന്റെ കൂടെ പോകും; ആത്മഹത്യ ചെയ്യുമെന്ന് അഫാന്റെ മാതാവ്

തിരുവനന്തപുരം: താനും ആത്മഹത്യ ചെയ്യുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട അഫാന്റെ മാതാവ് ഷെമി. താന്‍ ഇളയമകന്റെ കൂടെ പോകുമെന്നമെന്ന് ഷെമി പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍...
Kerala kerala

ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടേയും ആത്മഹത്യക്ക് കാരണം ഭര്‍ത്താവ് നോബിയുടെ പ്രകോപനമെന്ന് പൊലീസ്

കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടേയും ആത്മഹത്യക്ക് കാരണം ഭര്‍ത്താവ് നോബിയുടെ പ്രകോപനമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് ഫോണില്‍ വിളിച്ച് വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്ന്...
kerala Kerala

സ്വര്‍ണവില ഇന്നും ഇടിഞ്ഞു; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 63,920 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,990...
Kerala kerala

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ ജെയ്‌മോന്‍ ( 46) മകള്‍ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ജെയ്‌മോന്റെ അമ്മ മഞ്ജു,...
error: Protected Content !!