Kerala kerala kerala politics

വി എസ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവ്; ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധമെന്ന്എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍...
kerala Kerala

വയോധിക ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി മോഷണം; ആഭരണങ്ങള്‍ കവര്‍ന്നു; 3 പേര്‍ പിടിയില്‍

തിരുവനന്തപുരം: നെടുങ്കാട് വയോധിക ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി മോഷണം. വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. കിള്ളിപ്പാലം സ്വദേശി അനീഷ്, അജിത്, കാര്‍ത്തിക എന്നിവരാണ്...
Kerala kerala

കൊല്ലത്ത് ദേവാലയ വളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ്...
Kerala kerala

ഇടുക്കിയില്‍ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയില്‍

ഇടുക്കി: കമ്പംമേട്ടില്‍ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയില്‍. കമ്പംമേട്ട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബാംഗളൂരുവില്‍ നിന്നാണ് ഹാഷിഷ് ഓയില്‍...
kerala Kerala Local Trending

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട; 79 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍...

കോഴിക്കോട്: കണ്ടംകുളങ്ങരയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ എലത്തൂര്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മിഥുന്‍രാജ്, നിജില്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്....
Kerala kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: കൊല്ലപ്പെട്ട ലത്തീഫിന്റെ ഫോണും തക്കോല്‍ക്കൂട്ടവും കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് തുടരുന്നു. കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിന്റെ ഫോണും തക്കോല്‍ക്കൂട്ടവും കണ്ടെത്തി. ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം പ്രതി...
Kerala kerala

തുല്യതയിലൂന്നിയ നവലോകം കെട്ടിപ്പടുക്കാം’; വനിതാദിന സന്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി തുല്യാവസരങ്ങളും അവകാശങ്ങളും മെച്ചപ്പെട്ട രീതിയില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വര്‍ഷത്തെ വനിതാ ദിനം ഓര്‍മ്മപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുല്യതയിലൂന്നിയ നവലോകം കെട്ടിപ്പടുക്കാന്‍...
Kerala kerala

മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് കൊണ്ട് എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പ്പന; അച്ഛന്‍ പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ്...
Kerala kerala

സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ക്യാമറ ആര്‍ട്ടിസ്‌റ്‌സ് സ്ഥാപക ദിനവും ലോക വനിതാ ദിനവും...

സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ക്യാമറ ആര്‍ട്ടിസ്‌റ്‌സ് (COCA ) സ്ഥാപക ദിനവും മാര്‍ച്ച് 8 ലോക വനിതാ ദിനവും ആദരിച്ചു. സുനില്‍ കണ്ണോറ അധ്യക്ഷന്‍ വഹിച്ചു. COCA...
Kerala kerala

തൃശൂര്‍ പൂരം കലക്കല്‍; പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലമായതില്‍ പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ട്. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ സേവനം...
error: Protected Content !!