പി.സി ജോര്‍ജിന് എന്തും പറയാന്‍ ലൈസന്‍സ് നല്‍കിയത് സര്‍ക്കാര്‍; ചങ്ങലയ്ക്കിടാന്‍ കഴിയില്ലേ? എ...
തിരുവനന്തപുരം: ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശ വിഷയം നിയമസഭയില്‍. ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എ.കെ.എം അഷറഫ് സഭയില്‍ പറഞ്ഞു. പി.സി...









