Kerala kerala Trending

കൊല്ലത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി

കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണില്‍ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെ...
Kerala kerala

ഇടുക്കിയില്‍ 2 കിലോ കഞ്ചാവുമായി 19കാരന്‍ പിടിയില്‍

ഇടുക്കി അടിമാലിയില്‍ 2 കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍. 2.050കിലോ ഗ്രാം കഞ്ചാവുമായി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് എക്‌സൈസിന്റെ പിടിയിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ്...
kerala Kerala

ആറ്റുകാല്‍ പൊങ്കാല: ഒറ്റ രാത്രിക്കുള്ളില്‍ നഗരം ക്ലീന്‍; നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും അഭിനന്ദനങ്ങള്‍...

കൃത്യതയാര്‍ന്ന പ്രവര്‍ത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നല്‍കിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പോലീസിനും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി...
Kerala kerala

ബാലുശ്ശേരി ഹോം അപ്ലൈന്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം

കോഴിക്കോട്: ബാലുശ്ശേരിയിലെ ഹോം അപ്ലൈന്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ലാവണ്യ ഹോം അപ്ലൈന്‍സില്‍ തീപിടുത്തമുണ്ടായത്. ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബില്‍ഡിങ്ങിന്റെ മുകളിലത്തെ നിലയില്‍...
kerala Kerala

അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; ആത്മഹത്യയെന്ന് സൂചന

തകഴി റെയില്‍വേ ക്രോസിന് സമീപം അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തകഴി പഞ്ചായത്ത് ജീവനക്കാരി പ്രിയയും മകളുമാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം...
Kerala kerala

തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി

തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ...
Kerala kerala kerala politics

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; നെടുമ്പാല എസ്റ്റേറ്റ് തത്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവയ്ക്കേണ്ടതില്ലെന്നും പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നത് എല്‍സ്റ്റണ്‍...
kerala Kerala

തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല; ഭക്തലക്ഷങ്ങള്‍ മടങ്ങുന്നു

തിരുവനന്തപുരം: ആയിരങ്ങള്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച...
kerala Kerala kerala politics

പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് പിണറായി വിജയന് വലുതെന്ന് തെളിയിക്കപ്പെട്ടു; വി ഡി സതീശന്‍

കൊച്ചി: തലശേരിയില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സി.പി.എം ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി. ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സി.പി.എം നേതാക്കള്‍ ബലമായി മോചിപ്പിച്ചു. ഇപ്പോള്‍...
Kerala kerala

ഇന്റര്‍പോള്‍ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളിയായ ലിത്വാനിയന്‍ സ്വദേശിയെ വര്‍ക്കല പോലീസ് പിടികൂടി

ഇന്റര്‍പോള്‍ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളിയും ക്രിപ്‌റ്റോ കിങ്പിനുമായ ലിത്വാനിയന്‍ സ്വദേശി വര്‍ക്കല പോലീസ് പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസില്‍ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്‌സെസ് (46)...
error: Protected Content !!