കോഴിക്കോട്ട് പെട്രോളുമായി ഭാര്യയെ ആക്രമിക്കാന് ശ്രമം; ഭര്ത്താവ് അറസ്റ്റില്
കോഴിക്കോട്: കുണ്ടുങ്ങലില് ഭാര്യയെ ആക്രമിച്ചെന്ന പരാതിയില് ഭര്ത്താവ് അറസ്റ്റില്. കുണ്ടുങ്ങല് സ്വദേശി സികെ നൗഷാദ് ആണ് അറസ്റ്റിലായത്.കോടതിയില് ഹാജരാക്കിയ ഇയാളെ റിമാന്ഡ് ചെയ്തു.പെട്രോള് നിറച്ച കുപ്പിയുമായി എത്തി...









