ഒരാളുടെ സഹായമില്ലാതെ ജയില് ചാടാന് ഗോവിന്ദ ചാമിക്ക് കഴിയില്ല; സൗമ്യയുടെ അമ്മ
തൃശൂര്: ജയില് ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടി കൂടിയ വാര്ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമി ജയില് ചാടിയ വാര്ത്ത അറിഞ്ഞതുമുതല് പിടികൂടുന്നതുവരെ...









