വികസന മുന്നേറ്റങ്ങളെകുറിച്ച് സംവദിക്കാം ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക്
നവകേരള നിർമ്മിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിലുണ്ടായ വികസന മുന്നേറ്റങ്ങളെകുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഓരോ മണ്ഡലങ്ങളിലേക്കും എത്തിച്ചേരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള...









