അയയാതെ രമേശ് ചെന്നിത്തല; മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കരുത്, പരിഗണിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: അനുനയ നീക്കങ്ങളില്‍ അയയാതെ രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന് ചെന്നിത്തല അറിയിച്ചു. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്നാണ് പ്രധാന ആവശ്യം....









