പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നടത്തിയ അട്ടിമറിയും അന്വേഷിക്കണം; വി ഡി സതീശന്‍
തൃശൂര്‍ (പഴയന്നൂര്‍): തിരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും എത്രത്തോളം അപകടത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ്...









