വയനാട്ടില്‍ ഡിസിസി പ്രസിഡന്റിന് മര്‍ദ്ദനം; കോണ്‍ഗ്രസ് പരിപാടിയില്‍ വച്ച് ഒരു വിഭാഗം നേതാക്കള്‍...
കോണ്‍ഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തില്‍ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദനം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ച് നടന്ന യോഗത്തിലാണ് മര്‍ദനമേറ്റത്. പാര്‍ട്ടിയിലെ തന്നെ...









