അമ്മാതിരി കമന്റ് ഒന്നും വേണ്ട; നിങ്ങള്‍ അടുത്തയാളെ വിളിച്ചാല്‍ മതി; അവതാരകയോട് ക്ഷോഭിച്ച്...
തിരുവനന്തപുരം: മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വളരെ നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോള്‍ അമ്മാതിരി കമന്റ്...









